ഇരുപത്തിയൊന്നാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയുടേയും സാംസ്‌കാരികോത്സവത്തിന്റെയും പതിനഞ്ചാം ദിവസമായ ഒക്‌ടോബര്‍ 10ന് ഗസയുടെ ആന്‍ ഫ്രാങ്ക് എന്ന് ലോകം വിശേഷിപ്പിച്ച ഫറാ ബേക്കര്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതവും ട്വീറ്റുകളും അവതരിപ്പിക്കുന്ന ‘മറ്റൊരു യുദ്ധത്തിനു സാക്ഷിയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല‘ എന്ന പുസ്തകം പ്രകാശിപ്പിക്കും. വൈകിട്ട് 5.30 ന് ‘പാലസ്തീന്‍ – ഇസ്രയേല്‍ പോരാട്ടങ്ങള്‍ ആര്‍ക്കുവേണ്ടി’ എന്ന വിഷയത്തില്‍ സംവാദം നടക്കും. കെ. വേണു, സി. രവിചന്ദ്രന്‍, സെബാസ്റ്റ്യന്‍ പോള്‍, സി. ദാവൂദ്, ബിജീഷ് ബാലകൃഷ്ണന്‍ എന്നിവര്‍ സംവാദത്തില്‍ […]
The post ‘മറ്റൊരു യുദ്ധത്തിനു സാക്ഷിയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’ പ്രകാശിപ്പിക്കുന്നു appeared first on DC Books.







