കേരള കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. കേരളാ കോണ്‍ഗ്രസ് അടിസ്ഥാനപരമായി കമ്യൂണിസ്റ്റ് വിരുദ്ധരാണെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അധികാരം പങ്കിട്ടാല്‍ അന്നു പാര്‍ട്ടിയുടെ തകര്‍ച്ച തുടങ്ങുമെന്നും അമ്പതാമാണ്ടില്‍ പാര്‍ട്ടി നാണംകുണുങ്ങരുതെന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വീക്ഷണം വ്യക്തമാക്കുന്നു. മാണിയുടെ പാര്‍ട്ടി നിലനില്ക്കുന്നത് എഴുപതുകളുടെ അവസാനം തുടങ്ങിയ കോണ്‍ഗ്രസ് ബന്ധം മൂലമാണ്. അടുത്ത കാലത്ത് കമ്യൂണിസ്റ്റ് നേതാക്കള്‍ കേരള കോണ്‍ഗ്രസിനെ ചൂണ്ടയിടാന്‍ ശ്രമിച്ചിട്ടുണ്ട്. അപ്പോഴെല്ലാം തകര്‍പ്പന്‍ പ്രസ്താവന നടത്താന്‍ കെ.എം. മാണി ശ്രമിച്ചിട്ടില്ലെന്ന ആക്ഷേപം നിലനില്ക്കുന്നുവെന്നും വീക്ഷണം പറയുന്നു. കേരള […]
The post കേരള കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി വീക്ഷണം appeared first on DC Books.







