അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് കര്‍ണ്ണാടക ജയിലില്‍ കഴിയുന്ന ജയലളിത പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് ആവശ്യം. പാര്‍ട്ടി അംഗമായ കെ.രാമ സുബ്രഹ്മണ്യനാണ് ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് രംഗത്തു വന്നത്. ജയലളിതയ്ക്ക് അയച്ച കത്തിലാണ് സുബ്രഹ്മണ്യന്‍ രാജി ആവശ്യപ്പെട്ടത്. കേസില്‍ ശിക്ഷിക്കപ്പെട്ടതിന്റെ ധാര്‍മ്മികത ഏറ്റെടുത്ത് പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയണമെന്നും അതിലൂടെ പാര്‍ട്ടിയിലെ മറ്റ് നേതാക്കള്‍ക്ക് മാതൃക കാണിക്കണമെന്നും കത്തില്‍ പറയുന്നു. എന്നാല്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാലും ജയലളിതയായിരിക്കും പാര്‍ട്ടിയുടെ നേതാവെന്നും, നിരപരാധിത്തം തെളിയിച്ച് പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് […]
The post ജയലളിത അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് പാര്‍ട്ടിയില്‍ നിന്ന് ആവശ്യം appeared first on DC Books.












