ഇന്ത്യക്കാരനായ ബാലാവകാശ പ്രവര്‍ത്തകന്‍ കൈലാഷ് സത്യാര്‍ഥിയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയ പാക്കിസ്ഥാനി പെണ്‍കുട്ടി മലാല യുസഫ്‌സായിക്കും സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം.കുട്ടികളുടെ അവകാശങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇരുവര്‍ക്കും പുരസ്‌കാരം. ഇന്ത്യയിലെ കുട്ടികളുടെ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്ന ‘ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍’ എന്ന സംഘടനയുടെ സ്ഥാപകനാണ് കൈലാഷ് സത്യാര്‍ഥി. എണ്‍പതിനായിരത്തോളം കുട്ടികളെ ബാലവേലയില്‍ നിന്നു രക്ഷിച്ച അദ്ദേഹം കുട്ടികളുടെ പുനരധിവാസം, വിദ്യാഭ്യാസം എന്നിവയ്ക്കു വേണ്ടി സജീവമായി പ്രവര്‍ത്തിക്കുന്നു. ഇതിന് മുമ്പും നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ […]
The post കൈലാഷ് സത്യാര്‍ഥിക്കും മലാലയ്ക്കും സമാധാന നൊബേല്‍ appeared first on DC Books.