എയര്‍സെല്‍ – മാക്‌സിസ് വിവാദത്തില്‍ മുന്‍ ധനകാര്യമന്ത്രി പി.ചിദംബരത്തിന്റെ പങ്കിനെ കുറിച്ച് അന്വേഷിക്കുന്നുണ്ടോയെന്ന് സുപ്രീംകോടതി. കേസിന്റെ അന്വേഷണ പുരോഗതി ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി കോടതിയെ സമീപിച്ചപ്പോഴാണ് സുപ്രീം കോടതി സിബിഐയോട് ഇക്കര്യം ചോദിച്ചത്. മുന്‍മന്ത്രി ദയാനിധി മാരന്‍, സഹോദരന്‍ കലാനിധി മാരന്‍ എന്നിവര്‍ പ്രതികളായ കേസിന്റെ കുറ്റപത്രത്തിലാണ് ചിദംബരത്തിന്റെയും പേരു പരാമര്‍ശിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അംഗമായ അടങ്ങിയ ബഞ്ചാണ് സിബിഐയുടെ അഭിഭാഷകനോട് ഇക്കാര്യം ചോദിച്ചത്. 2006ലാണ് വിദേശ നിക്ഷേപത്തിന് അനുമതി […]
The post എയര്‍സെല്‍ – മാക്‌സിസ് കേസില്‍ ചിദംബരം പ്രതിയോയെന്ന് സുപ്രീം കോടതി appeared first on DC Books.