ഇരുപത്തിയൊന്നാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയുടേയും സാംസ്‌കാരികോത്സവത്തിന്റെയും പതിനാറാം ദിവസമായ ഒക്‌ടോബര്‍ 11ന് ഡി സി ബുക്‌സ് പ്രി പബ്ലിക്കേഷന്‍ ഗ്രന്ഥമായ 18 പുരാണങ്ങള്‍ പ്രകാശിപ്പിക്കും. കൂടാതെ ജെനി ആന്‍ഡ്രൂസിന്റെ ‘ഏഴാം നാള്‍’, ധന്യ എം. ഡി. യുടെ ‘അമിഗ്ദല’, ഉമാ രാജീവിന്റെ ‘ഇടംമാറ്റിക്കെട്ടല്‍’, പത്മ ബാബുവിന്റെ ‘കുഴച്ചുമറിച്ചിലുകളുടെ രാജാവ്’, അഭിരാമിയുടെ ‘തിരക്കില്ലെങ്കില്‍ ഒന്നു കേള്‍ക്കൂ’ എന്നീ കവിതാ സമാഹാരങ്ങളുടെ പ്രകാശനവും നടക്കും. വൈകിട്ട് 5:30ന് നടക്കുന്ന ചടങ്ങില്‍ ചെമ്മനം ചാക്കോ, ഡോ. എം. ലീലാവതി, ഡോ. […]
The post 18 പുരാണങ്ങള്‍ പ്രകാശിപ്പിക്കുന്നു appeared first on DC Books.