വാക്കുകളെക്കുറിച്ചുള്ള പരമ്പരാഗത ധാരണകള്‍ തിരുത്തുന്ന ഭാഷയിലൂടെ രണ്ട് സംസ്‌കൃതികളുടെ സമന്വയത്തിന്റെ കഥ പറഞ്ഞ സൂഫി പറഞ്ഞ കഥ എന്ന നോവല്‍ ഇനി ബംഗാളി വായനക്കരെയും തേടിയെത്തും. കെ.പി.രാമനുണ്ണിയുടെ ഈ പ്രശസ്ത നോവലിന്റെ ബംഗാളി പരിഭാഷ ഫ്രാങ്ക്ഫര്‍ട്ട് പുസ്തകോത്സവത്തില്‍ പ്രകാശിപ്പിച്ചു. ജി. പബ്ലിക്കേഷന്‍ ഡയറക്ടര്‍ ക്രിസിയന്‍ വിസ് മന്ത്രി എം.കെ.മുനീറിനു നല്‍കിയായിരുന്നു പ്രകാശനം. കെ.പി.രാമനുണ്ണി, ശ്രീനിവാസ റാവു, ഹിന്ദി സാഹിത്യകാരന്‍ ബാലറാം, ഒഡിയ സാഹിത്യകാരന്‍ ഗൗരഹരിദാദ്, കൊങ്കിണി എഴുത്തുകാരന്‍ ദാമോദര്‍ മോസോ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മഹാശ്വേതാദേവിയുടെ അവതാരിക […]
The post സൂഫി ഇനി ബംഗാളിയില്‍ കഥ പറയും appeared first on DC Books.