പോയിന്റ് ബ്ലാങ്കില്‍ നിന്നുതിര്‍ത്ത വെടിയുണ്ടകള്‍ തകര്‍ത്ത ശരീരം തുന്നിക്കൂട്ടി, മുഖാമുഖം വന്നുനിന്ന മരണത്തെ തോല്പിച്ച് വിദ്യാഭ്യാസം ഞങ്ങളുടെ അവകാശമാണെന്ന് പ്രഖ്യാപിച്ച മലാല യൂസുഫ് സായിയുടെ മുഖത്തിന് ഇപ്പോള്‍ നൊബേല്‍ തിളക്കം. വെടിയേറ്റ് വീണിട്ടും പോരാട്ടം തുടരുന്ന മലാലയുടെ ജീവിതകഥ ലോകമെമ്പാടുമുള്ള വിവിധ ഭാഷകളില്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ശ്രദ്ധേയമായ പുസ്തകമാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അവര്‍ എന്നെ കൊന്നോട്ടെ: വിദ്യാഭ്യാസം ഞങ്ങളുടെ അവകാശം. പുസ്തകങ്ങളെയും പേനകളെയും തീവ്രവാദികള്‍ ഭയപ്പെടുന്നെന്നും വിദ്യാഭ്യാസത്തിന്റെ ശക്തി അവരെ ആശങ്കപ്പെടുത്തുന്നെന്നും ലോകത്തോട് വിളിച്ചുപറഞ്ഞ […]
The post വെടിയേറ്റുവീണിട്ടും തളരാത്ത മലായയുടെ ജീവിതം appeared first on DC Books.