Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

കെ ആര്‍ മീരയ്ക്ക് വയലാര്‍ അവാര്‍ഡ്

$
0
0

വനിതാ ആരാച്ചാരുടെ ആത്മസംഘര്‍ഷങ്ങള്‍ ആവിഷ്‌കരിച്ച ആരാച്ചാര്‍ എന്ന നോവലിലൂടെ കെ ആര്‍ മീരയ്ക്ക് ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ്. വയലാര്‍ ട്രസ്റ്റ് ചെയര്‍മാന്‍ പ്രൊഫ. എം കെ സാനുവാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. 25000 രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് ഒക്ടോബര്‍ 27ന് വയലാര്‍ രാമവര്‍മ്മയുടെ ചരമദിനത്തില്‍ തിരുവനന്തപുരത്ത് സമ്മാനിക്കും. കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട നോവലാണ് ആരാച്ചാര്‍ . മലയാള നോവല്‍ സാഹിത്യത്തില്‍ പ്രമേയത്തിന്റെ പുതുമ കൊണ്ടും ആഖ്യാന ചാരുതകൊണ്ടും വേറിട്ടുനില്‍ക്കുന്ന ഈ നോവലിനെ ഒരു ആധുനിക ക്ലാസിക് […]

The post കെ ആര്‍ മീരയ്ക്ക് വയലാര്‍ അവാര്‍ഡ് appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>