ഒരു ദിവസത്തെ ഇടവേളക്കു ശേഷം കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക്ക് വെടിവെയ്പ്. പൂഞ്ച് ജില്ലയിലെ ഷാഹ്പൂര്‍ സെക്ടറില്‍ അതിര്‍ത്തി രക്ഷാസേനയുടെ പോസ്റ്റുകള്‍ക്ക് നേരെയാണ് വീണ്ടും വെടിവെപ്പുണ്ടായത്. വെടിവെപ്പില്‍ പുഞ്ച് സെക്ടറിലെ നാല് ബിഎസ്എഫ് പോസ്റ്റുകള്‍ തകര്‍ന്നു. അതിര്‍ത്തി ഗ്രാമങ്ങള്‍ക്കു നേരെയും ആക്രമണം ഉണ്ടായി. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ ആദ്യം മുതല്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് പാക്കിസ്ഥാന് സേന നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ തിരിച്ചടിച്ചിരുന്നു. ഒമ്പതു ദിവസമായി പാക്കിസ്ഥാന് നടത്തിയ […]
The post കശ്മീരില്‍ വീണ്ടും പാക്ക് വെടിവെയ്പ് appeared first on DC Books.