സംസ്‌കൃതത്തില്‍ മാത്രം ലഭ്യമായ 18 പുരാണങ്ങള്‍ മലയാളം പോലെ ഒരു പ്രാദേശിക ഭാഷയില്‍ പ്രസിദ്ധീകരിക്കാന്‍ ഡി സി ബുക്‌സിനു മാത്രമേ കഴിയുകയുള്ളെന്ന് ഡോ. എം. ലീലാവതി. ഇരുപത്തിയൊന്നാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയുടേയും സാംസ്‌കാരികോത്സവത്തിന്റെയും പതിനാറാം ദിവസമായ ഒക്‌ടോബര്‍ 11ന് 18 പുരാണങ്ങള്‍ പ്രകാശിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ 18 പുരാണങ്ങളുടെ മലയാള തര്‍ജ്ജമ ഉണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന് അതിനു ഭാഗ്യമുണ്ടായില്ല. മറ്റ് പ്രസാധകരാരും മുന്നോട്ട് വന്നതുമില്ല. സംസ്‌കൃതജ്ഞാനം ഇല്ലാത്തതിനാല്‍ കഴിഞ്ഞ രണ്ടുമൂന്ന് തലമുറകളായി 18 പുരാണങ്ങള്‍ […]
The post 18 പുരാണങ്ങള്‍ സാധ്യമാക്കാന്‍ ഡി സി ബുക്‌സിനു മാത്രമേ കഴിയൂ: ഡോ. എം ലീലാവതി appeared first on DC Books.