ഗ്രാമീണ മേഖലയില്‍ കാന്‍സര്‍ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് നല്‍കുന്ന ഡോ. ഡുരു ഷാ കമ്യൂണിറ്റി സര്‍വീസ് അവാര്‍ഡ് ലേക് ഷോര്‍ ആശുപത്രിയിലെ കാന്‍സര്‍ സര്‍ജന്‍ ഡോ. കെ ചിത്രതാരയ്ക്ക്. ഫെഡറേഷന്‍ ഓഫ് ഒബ്സ്റ്റാട്രിക് ആന്‍ഡ് ഗൈനക്കോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. പരിശോധനകളിലൂടെ നേരത്തെ കാന്‍സര്‍ കണ്ടെത്തുവാനും കാന്‍സര്‍ ബോധവല്‍ക്കരണത്തിനും കാന്‍സര്‍ രോഗികളുടെ പുനരുദ്ധാരണത്തിനുമായി ഗൈനക്ക് ഓങ്കോ കെയര്‍ സൊസൈറ്റി രൂപീകരിച്ചു പ്രവര്‍ത്തിച്ചുവരികയാണ് ഡോ. ചിത്രതാര. പബ്ലിക് ഹെല്‍ത്ത് സെന്ററുകളുകളുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ കേരളത്തിന്റെ തീരദേശമേഖലകളിലുള്‍പ്പെടെ ഗ്രാമ-നഗര വ്യത്യാസമില്ലാതെ […]
The post കാന്‍സര്‍ രംഗത്തെ പ്രവര്‍ത്തനത്തിന് ഡോ. ചിത്രതാരയ്ക്ക് ദേശീയ പുരസ്‌കാരം appeared first on DC Books.