ടൈറ്റാനിയം അഴിമതിക്കേസിലെ വിജിലന്‍സ് അന്വേഷണത്തിനു നല്‍കിയ സ്‌റ്റേ ഹൈക്കോടതി നീട്ടി. കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ സ്‌റ്റേയാണ് രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയത്. വിദേശത്തുള്ള പ്രതികള്‍ക്ക് അയച്ച നോട്ടീസ് മടങ്ങി വരാത്തത് ചൂണ്ടിക്കാട്ടിയാണ് സ്‌റ്റേ നീട്ടിയത്. ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ ക്രമക്കേടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, വി. കെ ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ക്കും ഉത്തരവാദികളായ മറ്റുള്ളവര്‍ക്കും എതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. ബാലകൃഷ്ണല്‍ […]
The post ടൈറ്റാനിയം അഴിമതിക്കേസ്: സ്‌റ്റേ രണ്ടാഴ്ചത്തേക്ക് നീട്ടി appeared first on DC Books.