കുശുമ്പും കുന്നായ്മയും പങ്കുവയ്ക്കാനുള്ള ഇടം മാത്രമായി സോഷ്യല്‍ മീഡിയകളെ കണ്ടവരുടെ ഇടയിലേയ്ക്കാണ് തന്റെ രാഷ്ട്രീയവും സാമൂഹിക കാഴ്ച്ചപ്പാടുകളും വ്യക്തമാക്കിക്കൊണ്ട് ഫറ ബക്കര്‍ എന്ന പലസ്തീന്‍ പെണ്‍കുട്ടി കടന്നു വന്നത്. ഗസ കത്തിയെരിയുമ്പോള്‍ ആ വേദന നെഞ്ചിലേറ്റി ഫറ ബക്കര്‍ ട്വീറ്റ് ചെയ്തു. ഇസ്രായലിന്റെ തീരാത്ത യുദ്ധക്കൊതിക്കെതിരെ തനിക്കനുവദിക്കപ്പെട്ടിരുന്ന 140 വാക്കുകളില്‍ ഗസയുടെ കണ്ണീര്‍ ചിത്രങ്ങള്‍ അവര്‍ ആവിഷ്‌കരിച്ചു. ആദ്യം ഗസയിലെ മനുഷ്യര്‍ പിന്നീട് ലോകമെങ്ങുമുള്ളവര്‍ അവളെ ട്വിറ്ററില്‍ ഫോളോ ചെയ്തു. ആ ട്വീറ്റുകളില്‍ കൂടി തന്റെ നാടിന്റെ […]
The post ഗസയുടെ ആന്‍ഫ്രാങ്കിന്റെ ജീവിതവും ട്വീറ്റുകളും appeared first on DC Books.