എല്ലാ വര്‍ഷവും ഒക്‌ടോബര്‍ പതിനാല് ലോക മേന്മാ ദിനമായി ആചരിച്ചുവരുന്നു. വ്യാപാരം, സാങ്കേതികമുന്നേറ്റം, വിജ്ഞാനവ്യാപനം എന്നിവ ലക്ഷ്യമാക്കി 1946 ഒക്ടോബര്‍ 14ന് ലണ്ടനില്‍ 25 രാജ്യങ്ങളിലെ പ്രതിനിധികള്‍ ചേര്‍ന്ന് നിലവാര നിര്‍ണ്ണയത്തിനായി പൊതുവായ ഒരു അന്തര്‍ദ്ദേശീയ സംവിധാനം ഉണ്ടാവുന്നതിനെ കുറിച്ച് ചര്‍ച്ച നടത്തി. ഇതാണ് ഐ.എസ്.ഒയുടെ രൂപീകരണത്തിന് വഴിവച്ചത്. 1970 ലാണ് ആദ്യത്തെ ലോക മേന്മാദിനം ആചരിച്ചത്. ഓരോ വര്‍ഷവും നിലവാരത്തിന്റെ ഏതെങ്കിലും മേഖലയിലുള്ള ഒരു വിഷയം ദിനാചരണത്തിനായി ഐ.എസ്.ഒ തെരഞ്ഞെടുക്കാറുണ്ട്. ലോകത്തിലെ വിവിധ രാജ്യങ്ങള്‍ ഈ […]
The post ലോക മേന്മാദിനം appeared first on DC Books.