Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

മികച്ച സംരംഭകനാകാന്‍ 100 വിജയമന്ത്രങ്ങള്‍

$
0
0

സിഡ്‌കോയില്‍ നിന്നും ബാങ്കില്‍ നിന്നും വായ്പയെടുത്തും അടുത്ത സുഹൃത്തുക്കളെ പങ്കാളിയാക്കിയുമാണ് ഐസക് ജോസഫ് കൊട്ടുകാപ്പള്ളി ചെരുപ്പ് നിര്‍മ്മാണം എന്ന ബിസിനസ്സിലേക്ക് കടക്കുന്നത്. ഒഴുക്കിനെതിരെ നീന്തിയും പ്രതിസന്ധികളില്‍ പതറാതെയും അദ്ദേഹം പൊരുതി. അഞ്ച് വര്‍ഷം കഷ്ടപ്പാടുകളുടേതായിരുന്നെങ്കിലും അതിനുശേഷം ഫലം കണ്ടുതുടങ്ങി. 38 വര്‍ഷങ്ങള്‍ക്കിപ്പുറം മലയാളിക്ക് ചെരുപ്പെന്നാല്‍ ലൂണാര്‍ തന്നെ! കഠിനാദ്ധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും പിന്തുണയോടെ വിജയം കൈവരിച്ച ലൂണാര്‍ ഗ്രൂപ്പിന്റെ സാരഥി ഐസക് ജോസഫ് കൊട്ടുകാപ്പള്ളിയുടെ അനുഭവങ്ങളും നിര്‍ദേശങ്ങളും മികച്ച സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വ്യവസായത്തില്‍ താല്പര്യമുള്ളവര്‍ക്കും ഏറെ പ്രയോജനപ്രദമാണ്. അതിനായി […]

The post മികച്ച സംരംഭകനാകാന്‍ 100 വിജയമന്ത്രങ്ങള്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>