Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

മുല്ലപ്പെരിയാര്‍: പുറത്തേക്കൊഴുകുന്ന വെള്ളത്തില്‍ സുര്‍ക്കിയുടെ സാന്നിധ്യം

$
0
0

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്ന വെള്ളത്തില്‍ സുര്‍ക്കിയുടെ സാന്നിധ്യമുണ്ടെന്ന് പരിശോധനാഫലം. അണക്കെട്ടിലെ 10, 11 ബ്ലോക്കുകളില്‍ ഉണ്ടായിരുന്നു ചോര്‍ച്ചയ്ക്ക് കുറവുണ്ടായിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. മൂന്നാഴ്ച്ചത്തെ ഇടവേളയ്ക്കു ശേഷം അണക്കെട്ടില്‍ ഉപസമിതി നടത്തിയ സംയുക്ത ജലപരിശോധനയിലാണ് ഈ കണ്ടെത്തല്‍. കേരളം നടത്തിയ വെള്ളത്തിന്റെ ഗുണനിലവാര പരിശോധനയിലാണ് അണക്കെട്ടില്‍ നിന്ന് പുറത്തേക്കൊഴുകുന്ന വെള്ളത്തില്‍ വലിയ തോതില്‍ സുര്‍ക്കിയുടെ സാന്നിധ്യം കണ്ടെത്തിയത്. സുര്‍ക്കി വെള്ളത്തില്‍ അലിഞ്ഞതിന്റെ ഫലമായുള്ള കാല്‍സ്യത്തിന്റെ അളവ് ലിറ്ററില്‍ 36 മില്ലിഗ്രാമാണെന്നാണ് പരിശോധനഫലം. അതേസമയം, അണക്കെട്ടിലെ ജലനിരപ്പ് അഞ്ചടിയിലേറെ […]

The post മുല്ലപ്പെരിയാര്‍: പുറത്തേക്കൊഴുകുന്ന വെള്ളത്തില്‍ സുര്‍ക്കിയുടെ സാന്നിധ്യം appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>