സത്യന്‍ അന്തിക്കാടിന്റെ സഹസംവിധായികയും ചെറുകഥാകൃത്തുമായ ശ്രീബാല.കെ.മേനോന്‍ സ്വതന്ത്ര സംവിധായികയാകുന്നു. ദിലീപ് നായകനാകുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ സുഹാസിനിയും അവതരിപ്പിക്കുന്നു. സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ല. തന്റെ ഒരു ചെറുകഥയില്‍ നിന്ന് തന്നെയാണ് ഈ സിനിമയുടെ ആശയം ലഭിച്ചതെന്ന് ശ്രീബാല പറയുന്നു. നായകനെ കേന്ദ്രീകരിച്ചുള്ള സിനിമകള്‍ മാത്രം ചെയ്യുന്ന ദിലീപിന് കഥ ഏറെ ഇഷ്ടമായതുകൊണ്ടാണ് എല്ലാ കഥാപാത്രങ്ങള്‍ക്കും പ്രാധാന്യമുള്ള ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായതെന്നും ശ്രീബാല വ്യക്തമാക്കുന്നു. ശ്രീബാല തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ ശ്രീനിവാസന്‍, മാധ്യമപ്രവര്‍ത്തകനായ ശശികുമാര്‍ എന്നിവര്‍ക്കും […]
The post ശ്രീബാലയുടെ ചിത്രത്തില്‍ ദിലീപും സുഹാസിനിയും appeared first on DC Books.