യു.ഡി.എഫ് ഘടകകക്ഷികള്‍ക്ക് വില പേശാനുള്ള ആയുധമല്ല എല്‍.ഡി.എഫ് എന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള. ഇടതു മുന്നണി വിപുലീകരണം ഇപ്പോള്‍ അജണ്ടയിലില്ലെന്നും എസ്.ആര്‍.പി പറഞ്ഞു. നിലവില്‍ മുന്നണി സംവിധാനത്തില്‍ എന്തെങ്കിലും സംഭവിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതു മുന്നണിയിലേയ്ക്കുള്ള ക്ഷണം കെ.എം മാണി നിരസിച്ചതിനെ തുടര്‍ന്നാണ് എസ് രാമചന്ദ്രന്‍ പിള്ളയുടെ നിലപാട് മാറ്റം. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ യു.ഡി.എഫ് വിടുന്നതിനെക്കുറിച്ച് കെ.എം.മാണി സൂചന നല്‍കിയിരുന്നു. യു.ഡി.എഫ് വിടുമോ [...]
The post യു.ഡി.എഫ് ഘടകകക്ഷികള്‍ക്ക് വില പേശാനുള്ള ആയുധമല്ല എല്‍.ഡി.എഫ്: എസ്.ആര്‍.പി appeared first on DC Books.