പാട്ടുപാടി നിത്യദാരിദ്ര്യത്തില്‍ കഴിഞ്ഞവരുടെ കാലം കഴിഞ്ഞു. അത്യാവശ്യം ഒന്ന് മൂളാനറിയാവുന്നവര്‍ പോലും ലക്ഷങ്ങള്‍ കൊയ്യുന്ന കാഴ്ചയാണ് ചുറ്റും കാണുന്നത്. ബാത്ത് റൂമില്‍ മുഴങ്ങുന്ന മൂളിപ്പാട്ടുപോലും മാര്‍ക്കറ്റ് ചെയ്യാന്‍ സംഗീത കമ്പനികള്‍ മത്സരിക്കുന്ന കാലഘട്ടത്തില്‍ ഒരുവര്‍ഷം കൊണ്ട് ആരാണ് കൂടുതല്‍ പണമുണ്ടാക്കിയതെന്ന് കണ്ടെത്തുന്നത് രസകരമാവും. ബില്‍ബോര്‍ഡ് മാഗസീനാണ് അത്തരമൊരു ഉദ്യമത്തിനു തുനിഞ്ഞിറങ്ങിയത്. പോപ് റാണി മഡോണയാണ് കേമത്തി എന്ന് ബില്‍ബോര്‍ഡ് കണ്ടെത്തുകയും ചെയ്തു. ഒരു വര്‍ഷം കൊണ്ട് പാട്ടുപാടി മഡോണ കീശയിലാക്കിയത് 3.46കോടി ഡോളറാണ്. അതായത് 185 കോടിയോളം [...]
The post പാട്ടുപാടി കാശുണ്ടാക്കിയവരില്‍ മുമ്പില്‍ മഡോണ appeared first on DC Books.