മുടങ്ങാതെ പത്രം വായിക്കുകയും അത്യാവശ്യം ടെലിവിഷന്‍ കാണുകയും ചെയ്യുന്ന ഒരു സാദാ മലയാളി ചിന്തിക്കുന്നത് മാത്രമേ അയാളും ചിന്തിച്ചുള്ളൂ. ഭക്തിയുടെ പേരില്‍ നടക്കുന്ന ചില വ്യവസായങ്ങളെക്കുറിച്ച്… അറിവ്, അനുഭവം എന്നിവ ഒരുപാട് മായം കലര്‍ന്നതാണെന്ന നിഗമനത്തിലാണ് അയാള്‍ എത്തിയത്. എല്ലാ സാധാരണക്കാരനെയുമെന്നപോലെ അതയാള്‍ ഭാര്യയോട് മാത്രമേ പറഞ്ഞുമുള്ളൂ. എന്നാല്‍ അത് ഒരു ഭ്രാന്തന്റെ നിര്‍മ്മിതിയിലേക്ക് വഴിതെളിക്കുന്ന കാഴ്ചകളാണ് തുടര്‍ന്ന് നാം കാണുന്നത്. മികച്ച കഥയ്ക്കുള്ള കൈരളി കഥാപുരസ്‌കാരം, പൊന്‍കുന്നം വര്‍ക്കി അവാര്‍ഡ്, ദല കൊച്ചുബാവ പുരസ്‌കാരം, ഓറ […]
The post പി.ജെ.ജെ.ആന്റണിയുടെ ഏറ്റവും പുതിയ കഥകള്‍ appeared first on DC Books.