മലയാള സിനിമയില്‍ ആദ്യമായി ഒരു ഗാനം വാട്ട്‌സ് ആപ്പിലൂടെ പുറത്തിറങ്ങുന്നു. മമ്മൂട്ടി നായകനായ ‘വര്‍ഷം’ എന്ന ചിത്രത്തിലെ കൂട്ടുതേടി.. എന്ന ഗാനമാണ് വാട്ട്‌സ് ആപ്പില്‍ റിലീസാകുന്നത്. മമ്മൂട്ടിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ‘വര്‍ഷം വാട്ട്‌സ് ആപ്പിലൂടെ പുറത്തിറങ്ങും’ എന്ന പോസ്റ്റിന്റെ അടിയില്‍ സ്വന്തം നമ്പര്‍ കമന്റ് ചെയ്യുന്നവരില്‍ നിന്ന് തിരഞ്ഞെടുക്കുന്ന പത്ത് പേര്‍ക്ക് മമ്മൂട്ടി കൂട്ടു തേടി… എന്ന ഗാനം വാട്ട്‌സ് ആപ്പിലൂടെ അയച്ചുകൊടുക്കും. മമ്മൂട്ടിയ്‌ക്കൊപ്പം ആശാ ശരത്, മംമ്ത മോഹന്‍ദാസ്, മാസ്റ്റര്‍ നബീഷ്, ടി ജി രവി, ഗോവിന്ദ് […]
The post വര്‍ഷത്തിലെ ഗാനത്തിന്റെ റിലീസ് വാട്ട്‌സ് ആപ്പിലൂടെ appeared first on DC Books.