Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ഇരയിമ്മന്‍ തമ്പിയുടെ ജന്മവാര്‍ഷിക ദിനം

$
0
0

കേരളത്തിന്റെ സംഗീതപാരമ്പര്യത്തെ മികവുറ്റതാക്കിയ സംഗീത പ്രതിഭയായായിരുന്നു ഇരയിമ്മന്‍ തമ്പി. ചേര്‍ത്തലയിലെ വാരനാടുള്ള നടുവിലെ കോവിലകത്ത് കേരളവര്‍മ്മ തമ്പാന്റെയും പുതുമന അമ്മവീട് രാജകുടുംബത്തിലെ പാര്‍വ്വതി പിള്ള തങ്കച്ചിയുടേയും പുത്രനായി രവി വര്‍മ്മ തമ്പി 1783 ഒക്ടോബര്‍ 18ന് ജനിച്ചു. അന്നത്തെ രാജാവായിരുന്ന കാര്‍ത്തിക തിരുനാളാണ് രവി വര്‍മ്മയെ ഇരയിമ്മന്‍ എന്ന ഓമനപേരിട്ടത്. ‘ഓമനത്തിങ്കള്‍ കിടാവോ’ എന്ന പ്രശസ്തമായ താരാട്ടുപാട്ട് എഴുതിയത് ഇരയിമ്മന്‍ തമ്പിയാണ്. സ്വാതി തിരുന്നാള്‍ ജനിച്ചപ്പോള്‍ സ്വാതി തിരുന്നാളിന്റെ അമ്മയായ റാണി ഗൗരി ലക്ഷ്മി ഭായിക്കു വേണ്ടി […]

The post ഇരയിമ്മന്‍ തമ്പിയുടെ ജന്മവാര്‍ഷിക ദിനം appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>