ശബരിമല മേല്‍ശാന്തിയായി ഇ.എന്‍. കൃഷ്ണദാസ് നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തിയായി എസ്. കേശവന്‍ നമ്പൂതിരിയെയും തിരഞ്ഞെടുത്തു. തൃശൂര്‍ പാഞ്ഞാള്‍ സ്വദേശിയായ കൃഷ്ണദാസ് നമ്പൂതിരി നിലവില്‍ എറണാകുളം കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ മേല്‍ശാന്തിയാണ്. മാളികപ്പുറം മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട എസ്. കേശവന്‍ നമ്പൂതിരി മാവേലിക്കര സ്വദേശിയാണ്. ശബരിമല മേല്‍ശാന്തി സ്ഥാനത്തേക്ക് ഒമ്പതുപേരുടെയും മാളികപ്പുറത്തേക്ക് അഞ്ചുപേരുടെയും പട്ടികയാണ് ദേവസ്വം ബോര്‍ഡ് തയാറാക്കിയത്. മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടത് ഭാഗ്യമാണെന്ന് ഇ.എന്‍. കൃഷ്ണദാസ് നമ്പൂതിരി പ്രതികരിച്ചു. ഒക്ടോബര്‍ 19ന് ഉഷപൂജയ്ക്കു ശേഷം രാവിലെ എട്ടോടെയാണ് സന്നിധാനത്ത് തിരഞ്ഞെടുപ്പ് നടത്തിയത്. […]
The post ഇ.എന്‍. കൃഷ്ണദാസ് നമ്പൂതിരി ശബരിമല മേല്‍ശാന്തി appeared first on DC Books.