ഋഷീശ്വരന്മാരുടെ ജ്ഞാനദൃഷ്ടിയിലൂടെ ഉരുത്തിരിഞ്ഞ ശാസ്ത്രമാണ് യോഗ. മാനസികവും ശാരീരികവുമായ സമന്വയവും അതിലൂടെ ഈശ്വര സാക്ഷാത്കാരവുമാണ് യോഗയുടെ ലക്ഷ്യം. ചിട്ടയായ യോഗചര്യയും ഭക്ഷണ നിയന്ത്രണവും പാലിച്ച് ഏതാണ്ട് എല്ലാ രോഗങ്ങളും യോഗയിലൂടെ അകറ്റി നിര്‍ത്താമെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വസ്തുതയാണ്. അതുകൊണ്ടാണ് പാശ്ചാത്യലോകത്തു നിന്നുപോലും നിരവധി ആളുകള്‍ ഈ ജീവിതചര്യയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. സന്ധിവാതം നിമിത്തം നരകയാതന അനുഭവിച്ച് ജീവിതം വഴിമുട്ടി നില്‍ക്കുന്ന അനേകം ആളുകള്‍ നമുക്കിടയിലുണ്ട്. അവര്‍ക്ക് രോഗവിമുക്തമായ ഒരു ജീവിതം കെട്ടിപ്പടുക്കാനും ആരോഗ്യപൂര്‍ണ്ണമായ ദിനചര്യ പാലിക്കുന്നതിനും ഉപകരിക്കുന്ന ഗ്രന്ഥമാണ് […]
The post സന്ധിവാതത്തെ നേരിടാന്‍ യോഗ appeared first on DC Books.