മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പുകളില്‍ ബിജെപിയ്ക്ക് വന്‍ മുന്നേറ്റം. ഹരിയാനയില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചപ്പോള്‍ മഹാരാഷ്ട്രയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറി. എന്നാല്‍ കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസിന് നേരിട്ടത്. ഇരു സംസ്ഥാനങ്ങളിലും അവര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മഹാരാഷ്ട്രയില്‍ 288 സീറ്റുകളില്‍ 122 സീറ്റുകളില്‍ ബിജെപി വിജയിച്ചു. ശിവസേന 63 സീറ്റുകളിലും കോണ്‍ഗ്രസ് 42 സീറ്റുകളിലും എന്‍സിപി 41 സീറ്റുകളിലും വിജയിച്ചു. അരുടെയെങ്കിലും പിന്തുണയില്ലാതെ ബിജെപിയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കില്ല. സഖ്യം പിരിഞ്ഞെങ്കിലും ശിവസേനയുമായി വീണ്ടും സഖ്യമുണ്ടാക്കാനായിരിക്കും […]
The post ഹരിയാന ബിജെപിക്ക്; മഹാരാഷ്ട്രയില്‍ ഏറ്റവും വലിയ കക്ഷി appeared first on DC Books.