സമീപകാലത്ത് മലയാളകഥയിലുണ്ടായ വിസ്‌ഫോടനത്തിന്റെ അടയാളങ്ങള്‍ എന്ന് നിരൂപകരും വായനക്കാരും വിശേഷിപ്പിച്ച കഥകളാണ് പ്രമോദ് രാമന്റേത്. കഥയുടെ ആനുകാലികവിധിയെ മറികടക്കുന്ന രചനാശൈലിയിലൂടെ ആവിഷ്‌കരിച്ച എട്ട് കഥകള്‍ ഇപ്പോള്‍ സമാഹരിക്കപ്പെട്ടിരിക്കുന്നു. ദൃഷ്ടിച്ചാവേര്‍ എന്ന പേരില്‍ പ്രമോദ് രാമന്റെ രണ്ടാമത്തെ കഥാസമാഹാരം പുറത്തിറങ്ങി. വായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് കഥ പറയുന്ന രീതിയാണ് പ്രമോദിന്റേത്. ഇനിയെന്ത്? എന്ന ചിന്തയില്‍ വായന തുടരുന്ന അനുവാചകനെ ഒരു ഞെട്ടലിലേക്കോ സംഭ്രമത്തിലേക്കോ തള്ളിവിട്ട്, അവരുടെ മനസ്സിലൂടെ കഥയെ തുടരാന്‍ വിടുന്ന രീതിയാണ് പല കഥകളിലും പ്രമോദ് […]
The post സമകാലീന കഥയിലെ വിസ്‌ഫോടനത്തിന്റെ അടയാളങ്ങള്‍ appeared first on DC Books.