മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കുന്ന കാര്യത്തില്‍ ബിജെപിയോട് തുറന്ന സമീപനവുമായി ശിവസേന. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി ടെലിഫോണില്‍ സംഭാഷണം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും താക്കറെ സംസാരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. പത്തു മിനിറ്റ് നീണ്ടുനിന്ന ഫോണ്‍ സംഭാഷണത്തില്‍ സഖ്യം സംബന്ധിച്ച് തീരുമാനത്തിലെത്തിയിട്ടില്ല. എന്നാല്‍ ഇരുപക്ഷവും തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്രയില്‍ 123 സീറ്റാണ് ബിജെപി നേടിയത്. സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ 22 സീറ്റുകള്‍ കൂടി വേണം. ശിവസേനയ്ക്ക് 63 സീറ്റാണ് […]
The post സര്‍ക്കാര്‍ രൂപീകരണം: തുറന്ന സമീപനവുമായി ശിവസേന appeared first on DC Books.