പ്രമുഖ എഴുത്തുകാരന്‍ യു.കെ.കുമാരന് ചെറുകാട് അവാര്‍ഡ്. തക്ഷന്‍കുന്ന് സ്വരൂപം എന്ന നോവലിനാണ് 25000 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമടങ്ങുന്ന അവാര്‍ഡ്. അശോകന്‍ ചരുവില്‍, അഷ്ടമൂര്‍ത്തി, കെ.പി. മോഹനന്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. റയില്‍പാളത്തില്‍ ഒരു കുടുംബം ധ്യാനിക്കുന്നു, ഒരാളെ തേടി ഒരാള്‍, ഒറ്റയ്‌ക്കൊരു സ്ത്രീ ഓടുന്നതിന്റെ രഹസ്യമെന്ത്?, ഒരു ബന്ധു കാത്തിരിക്കുന്നു, എല്ലാം കാണുന്ന ഞാന്‍, ഓരോ വിളിയും കാത്ത്, വിരലടയാളങ്ങള്‍ ഇല്ലാത്തവരുടെ നഗരം, ഒറ്റവാക്കില്‍ ഒരു ജീവിതം, കാണുന്നതല്ല കാഴ്ചകള്‍ തുടങ്ങിയവ അടക്കം നാല്പതോളം കൃതികള്‍ […]
The post യു.കെ.കുമാരന് ചെറുകാട് അവാര്‍ഡ് appeared first on DC Books.