സമാധാന നൊബേല്‍ പുരസ്‌കാര പ്രഖ്യാപന വേളയിലാണ് കൈലാഷ് സത്യാര്‍ഥി എന്ന പേര് ലോകം കേട്ടത്. ഇന്ത്യക്കാര്‍ക്ക് പോലും പരിചിതനല്ലെങ്കിലും നൊബേല്‍ സമ്മാന പുരസ്‌കാരത്തിന് എന്തുകൊണ്ടും അര്‍ഹനായിരുന്നു സത്യാര്‍ഥി. കുട്ടികളുടെ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്ന ‘ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍’ എന്ന സംഘടനയുടെ സ്ഥാപകനാണ് കൈലാഷ് സത്യാര്‍ഥി. അദ്ദേഹത്തിന്റെ ജീവിതകഥ മലയാളത്തില്‍ ആദ്യമായി ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുകയാണ്. ‘കൈലാഷ് സത്യാര്‍ത്ഥി: കുട്ടികളാണ് എന്റെ മതം, എന്റെ ദൈവം‘ എന്ന പുസ്തകം പ്രി ബുക്കിങ്ങിലൂടെ വായനക്കാര്‍ക്ക് സ്വന്തമാക്കാവുന്നതാണ്. ബിജീഷ് ബാലകൃഷ്ണന്‍ […]
The post കൈലാഷ് സത്യാര്‍ത്ഥിയുടെ ജീവിതകഥ ആദ്യമായി മലയാളത്തില്‍ appeared first on DC Books.