ആധുനികതയുടെ കാലത്തിനുശേഷമുള്ള തലമുറയിലെ മലയാളത്തിലെ പ്രമുഖ കവിയായിരുന്ന എ. അയ്യപ്പന്‍ 1949 ഒക്ടോബര്‍ 27നു തിരുവനന്തപുരം ജില്ലയില്‍ നേമത്ത് ജനിച്ചു. വിദ്യാഭ്യാസത്തിന് ശേഷം അക്ഷരം മാസികയുടെ പ്രസാധകനും പത്രാധിപരുമായി. കറുപ്പ്, മാളമില്ലാത്ത പാമ്പ്, ബുദ്ധനും ആട്ടിങ്കുട്ടിയും, ബലിക്കുറിപ്പുകള്‍, വെയില്‍ തിന്നുന്ന പക്ഷി, ഗ്രീഷ്മവും കണ്ണീരും, ചിറകുകള്‍ കൊണ്ടൊരു കൂട്, മുളന്തണ്ടിന് രാജയക്ഷ്മാവ്, കല്‍ക്കരിയുടെ നിറമുള്ളവന്‍, പ്രവാസിയുടെ ഗീതം, ജയില്‍മുറ്റത്തെപ്പൂക്കള്‍, ഭൂമിയുടെ കാവല്‍ക്കാരന്‍, മണ്ണില്‍ മഴവില്ല് വിരിയുന്നു, കാലംഘടികാരം തുടങ്ങിയവയാണ് പ്രധാനകൃതികള്‍. കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം, ആശാന്‍ […]
The post എ. അയ്യപ്പന്റെ ചരമവാര്‍ഷിക ദിനം appeared first on DC Books.