ചേരുവകള്‍ 1. മീന്‍(ഒരിഞ്ച് വലിപ്പത്തില്‍ മുറിച്ചത്) – 1 കിലോ ഗ്രാം 2. ഉപ്പ് – 2 ടേബിള്‍ സ്പൂണ്‍ 3. മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍ 4. വെളിച്ചെണ്ണ – 1/2 കപ്പ് 5. നല്ലെണ്ണ – 1/2 കപ്പ് 6. ഇഞ്ചി (നീളത്തില്‍ അരിഞ്ഞത്) – 2 ടീസ്പൂണ്‍ 7. വെളുത്തുള്ളി (നീളത്തില്‍ അരിഞ്ഞത്) – 12 എണ്ണം 8. പച്ചമുളക് കീറിയത് – 6 എണ്ണം 9. ഉലുവാ – 2 ടീസ്പൂണ്‍ [...]
The post മീന്‍ അച്ചാര്‍ appeared first on DC Books.