Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

മനോഹര്‍ലാല്‍ ഖട്ടര്‍ ഹരിയാന മുഖ്യമന്ത്രി

$
0
0

മനോഹര്‍ലാല്‍ ഖട്ടര്‍ ഹരിയാന മുഖ്യമന്ത്രിയാകും. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന്റെ അധ്യക്ഷതയില്‍ ചണ്ഡീഗഡില്‍ നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തില്‍ നേതാവായി മനോഹര്‍ലാല്‍ ഖട്ടറിനെ തെരഞ്ഞെടുത്തു. കര്‍ണാലില്‍ നിന്നുള്ള എംഎല്‍എയാണ് അറുപതുകാരനായ ഖട്ടര്‍. ഹരിയാനയില്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നതും ഖട്ടറിനായിരുന്നു. ബിജെപി ദേശീയ വക്താവ് ക്യാപ്റ്റന്‍ അഭിമന്യു, ബിജെപി സംസ്ഥാന അധ്യക്ഷന്‍ റാം ബിലാസ് ശര്‍മ എന്നിവരടക്കമുള്ള പേരുകളും മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ ജാട്ട് സമുദായത്തിനു പുറത്തുനിന്നുള്ളയാളാകണം ഇത്തവണ ഹരിയാന മുഖ്യന്ത്രി എന്ന ബിജെപിയിലെ പൊതുധാരണയാണ് […]

The post മനോഹര്‍ലാല്‍ ഖട്ടര്‍ ഹരിയാന മുഖ്യമന്ത്രി appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>