സാഹിത്യത്തിലെ റിയലിസ പ്രസ്ഥാനത്തിന്റെ പ്രാരംഭകരില്‍ ഒരാളാണ് ഫ്രഞ്ച് നോവലിസ്റ്റ് ഒനോറെ ദ് ബല്‍സാക്ക്. ‘ഹ്യൂമന്‍ കോമഡി’ എന്ന നോവല്‍, കഥാപരമ്പരയില്‍ നൂറോളം കൃതികള്‍ രചിച്ച അദ്ദേഹത്തിന്റെ രചനകളുടെ സവിശേഷത സമൂഹത്തിന്റെ പച്ചയായ ചിത്രീകരണമായിരുന്നു. അതുകൊണ്ടുതന്നെ ആധുനിക നോവലിന്റെ പിതൃരൂപമായി അദ്ദേഹത്തിന്റെ കൃതികള്‍ എന്നും വിശ്വസാഹിത്യത്തില്‍ നിലനില്‍ക്കുന്നു. ലോകോത്തരകഥകളെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചു വരുന്ന ലോകോത്തര കഥകള്‍ പരമ്പരയില്‍ ഉള്‍പ്പെടുത്തി ബത്സാക്കിന്റെ ഏതാനും ശ്രദ്ധേയ കഥകള്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തു പുറത്തിറക്കി. ലോകോത്തര […]
The post ആധുനിക നോവലിന്റെ പിതൃരൂപമായ രചനകള്‍ appeared first on DC Books.