കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും ഡി സി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തകമേളയുടെയും ശാസ്ത്രസമ്മേളനത്തിന്റെയും ലോഗോ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രകാശനം ചെയ്തു. സെക്രട്ടറിയേറ്റില്‍ നടന്ന ചടങ്ങില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. എം.ആര്‍.തമ്പാന്‍, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ഡോ. വി.എന്‍.രാജശേഖരന്‍ പിള്ള, പരിസ്ഥിതി കൗണ്‍സില്‍ മീഡിയ കണ്‍സള്‍ട്ടന്റ് എ.പ്രഭാകരന്‍, ഡി സി ബുക്‌സ് എഡിറ്റര്‍ ആര്‍.രാമദാസ്, സീനിയര്‍ മാനേജര്‍ സന്തോഷ് വര്‍ഗീസ്, മാനേജര്‍ […]
The post അന്താരാഷ്ട്ര പുസ്തകമേളയും ശാസ്ത്രസമ്മേളനവും: ലോഗോ പ്രകാശിപ്പിച്ചു appeared first on DC Books.







