Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

പാചകവാതക സിലിണ്ടറിന് മൂന്നര രൂപ വര്‍ധിപ്പിച്ചു

$
0
0

സംസ്ഥാനത്ത് ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. സബ്‌സിഡി ഉള്ളതും ഇല്ലാത്തതുമായ സിലിണ്ടറുകള്‍ക്ക് മൂന്നര രൂപയാണ് വര്‍ധിപ്പിച്ചത്. എണ്ണക്കമ്പനികള്‍ പാചകവാതക വിതരണക്കാരുടെ കമ്മീഷന്‍ വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് വില ഉയര്‍ത്തിയത്. നേരത്തെ വിതരണക്കാര്‍ക്ക് സിലിണ്ടര്‍ ഒന്നിന് 40 രൂപയായിരുന്നു കമ്മീഷന്‍. ഇപ്പോള്‍ ഇത് 43.50 രൂപയായി വര്‍ധിപ്പിച്ചു. പുതിയ നിരക്കനുസരിച്ച് എറണാകുളത്ത് 443.50 രൂപയും കോഴിക്കോട്ട് 444 രൂപയുമാണ് സിലിണ്ടറിന്റെ വില. വ്യാവസായിക ആവശ്യത്തിനുള്ള സിലിണ്ടറുകളെ വിലവര്‍ധനവ് ബാധിക്കില്ല കമ്മീഷന്‍ വര്‍ധിപ്പിച്ചു കൊണ്ടുള്ള നിര്‍ദേശം വിതരണക്കാര്‍ക്ക് ലഭിച്ചു. […]

The post പാചകവാതക സിലിണ്ടറിന് മൂന്നര രൂപ വര്‍ധിപ്പിച്ചു appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>