പ്രാപഞ്ചിക പ്രതിഭാസമെന്ന നിലയില്‍ മാത്രമാണ് ഡോക്ടര്‍ മരണത്തെ കാണുന്നത്. ആ വിധത്തിലുള്ള ചില ചോദ്യങ്ങള്‍ക്ക് ഉത്തരം തേടലാണ് പോസ്റ്റ്‌മോര്‍ട്ടവും അനുബന്ധ പരിശോധനകളും. മരിച്ചതാരാണ്?, എപ്പോഴാണ് മരണം നടന്നത്?, എന്താണ് മരണകാരണം? എന്നീ പ്രാഥമികമായ മൂന്ന് ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുന്ന അതിസങ്കീര്‍ണ്ണമായ പ്രക്രിയയാണ് ഒരു പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ നടക്കുന്നത്. കഴിഞ്ഞ മുപ്പതുവര്‍ഷത്തിലധികമായി പതിനായിരക്കണക്കിന് മൃതശരീരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുകയും നിരവധി കേസുകളില്‍ വഴിത്തിരിവുകള്‍ സൃഷ്ടിക്കുകയും ചെയ്ത ഡോ. ഷെര്‍ലി വാസു ഇന്ന് മലയാളികള്‍ക്ക് പരിചിതയാണ്. സുധീരമായ നിലപാടുകളില്‍ ഉറച്ചുനിന്ന് നീതിയുടെ […]
The post ആറാം പതിപ്പില്‍ പോസ്റ്റ്‌മോര്‍ട്ടം ടേബിള്‍ appeared first on DC Books.