കോശങ്ങളുടെ അമിതവും നിയന്ത്രണാതീതവും ആയ വിഭജനമാണ് കാന്‍സര്‍. സാധാരണ ശരീരകോശങ്ങളില്‍ നിഷ്‌ക്രിയരായി കഴിയുന്ന അര്‍ബുദജീനുകളെ, രാസവസ്തുക്കളോ, പ്രസരങ്ങളോ, മറ്റു പ്രേരക ജീവിത ശൈലികളോ ഉത്തേജിപ്പിയ്ക്കുന്നു. ഇപ്രകാരം സാധാരണ കോശം അര്‍ബുദകോശമാകുന്നു. കാന്‍സര്‍ എന്നാല്‍ എന്താണ്, അതിന്റെ കാരണങ്ങള്‍ എന്തെല്ലാം, ഏതെല്ലാം ജീനുകളാണ് കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ മുതലായ വസ്തുതകളെ ലളിതമായ ഭാഷയില്‍ സാധാരണക്കാരന് മനസിലാകുന്ന രീതിയില്‍ വിവരിക്കുന്ന പുസ്തകമാണ് കാന്‍സര്‍ ശസ്ത്രക്രിയാ വിദഗ്ദ്ധയായ ഡോ. കെ. ചിത്രതാരയുടെ ‘സ്ത്രീകളിലെ അര്‍ബുദം അറിയേണ്ടതെല്ലാം‘. ജീവിതശൈലി മറ്റുപല രോഗങ്ങളെ […]
The post സ്ത്രീകളിലെ അര്‍ബുദത്തെ കൂടുതലറിയാം appeared first on DC Books.