കനേഡിയന്‍ പാര്‍ലമെന്റ് ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. തോക്കുമായെത്തിയ അക്രമി പാര്‍ലമെന്റ് പ്രവേശന കവാടത്തിനു മുന്നില്‍ കാര്‍ നിര്‍ത്തി സമാധാന ഗോപുരത്തിനു സമീപത്തേക്ക് ഓടുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. സമാധാന ഗോപുരത്തിനടുത്തെത്തിയ അക്രമി സ്വന്തം കാര്‍ പാര്‍ക്ക് ചെയ്ത ശേഷം മന്ത്രിയുടെ കാര്‍ മോഷ്ടിച്ച് പാര്‍ലമെന്റ് മന്ദിരത്തിലേക്ക് എത്തുന്നു. അക്രമിയുടെ കൈയിലുള്ള തോക്കും കാറിന് പുറകെ, പൊലീസുകാരത്തെന്നതും അക്രമിയെ പിന്തുടരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പാര്‍ലമെന്റ് കവാടത്തിന് പുറത്തും അകത്തും സ്ഥാപിച്ചിരിക്കുന്ന ക്യാമറകളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. […]
The post കനേഡിയന്‍ പാര്‍ലമെന്റ് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു appeared first on DC Books.