ഏറെക്കാലമായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന സത്യന്‍ അന്തിക്കാടിന്റെ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബര്‍ 31ന് ആരംഭിക്കും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. പതിവുപോലെ ഇക്കുറിയും സത്യന്‍ സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല. ചിത്രീകരണം പൂര്‍ത്തിയാകാറാവുമ്പോള്‍ പേരിടുന്ന പതിവ് ഇക്കുറിയും തെറ്റിച്ചിട്ടില്ല അദ്ദേഹം. സത്യന്‍ അന്തിക്കാടിന്റെ പുതിയ സിനിമയുടെ തിരക്കഥാകൃത്തും ക്യാമറാമാനും സംവിധായകരാണെന്ന പ്രത്യേകതയും ഉണ്ട്. ഫോട്ടോഗ്രാഫര്‍, റോസ് ഗിറ്റാറിനാല്‍ തുടങ്ങിയ സിനിമകളിലൂടെ സംവിധാനത്തിലും ഒരു കൈ നോക്കിയ രഞ്ജന്‍ പ്രമോദാണ് തിരക്കഥാകൃത്ത്. ചാപ്പാ […]
The post സത്യന്‍ അന്തിക്കാടിന്റെ മോഹന്‍ലാല്‍-മഞ്ജു വാര്യര്‍ ചിത്രം തുടങ്ങുന്നു appeared first on DC Books.