കേരള സാഹിത്യ ചരിത്രത്തില്‍ ഒരു സ്മാരകശിലയാകുകയാണ് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ‘സ്മാരക ശിലകള്‍’. കേരള സാഹിത്യ അക്കാദമി അവാര്‍ഡും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ച നോവലിന്റെ 65000ല്‍ അധികം കോപ്പികളാണ് ഇതിനകം വിറ്റഴിഞ്ഞിരിക്കുന്നത്. 1977ല്‍ പുറത്തിറങ്ങിയ ഈ നോവലിന്റെ ആദ്യ ഡി.സി പതിപ്പ് പുറത്തിറഞ്ഞിയത് 1993ലാണ് . നോവലിന്റെ 19ാം പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. അതിപുരാതനവും തകര്‍ച്ചയുടെ വക്കിലെത്തിയതുമായ ഒരു പള്ളിയും പള്ളിക്ക് ചുറ്റുമുളള മനുഷ്യ ജീവിതങ്ങളുടെ കഥകളുമാണ് ‘സ്മാരക ശിലകള്‍’ പറയുന്നത്. മനുഷ്യരേയും പ്രകൃതിയേയും ചൂഴ്ന്നു [...]
The post കാലത്തെ അതിജീവിച്ച് ‘സ്മാരക ശിലകള്‍’ appeared first on DC Books.