രാഷ്ട്രീയം ഏതായാലും രാഷ്ട്രം ശുചിയായാല്‍ മതിയെന്ന് ശശി തരൂര്‍ എംപി. ഇന്ത്യയെ ശുചിയാക്കുകയെന്ന പരിപാടി ആര്‍ക്കും വിട്ടുകൊടുക്കില്ല. കോണ്‍ഗ്രസാണ് ആദ്യം ശുചിത്വ സന്ദേശം ഏറ്റെടുത്തതെന്നും എം പി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.പി.എ സര്‍ക്കാരും ഇപ്പോള്‍ എന്‍ഡിഎ സര്‍ക്കാരും വിവിധ പേരുകളിലാണ് ശുചീകരണ പദ്ധതികള്‍ നടപ്പാക്കുന്നത്. ഏത് പേരിലാണെങ്കിലും രാഷ്ട്രം വൃത്തിയായാല്‍ മതി. ഒരാരോരുത്തരും അവരവരുടെ കുടുംബങ്ങള്‍ വൃത്തിയായിരിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. അതു പോലെ നാടും വൃത്തിയായി നിലനിര്‍ത്താനും ശ്രമിക്കണം. അതിലൂടെ […]
The post രാഷ്ട്രീയം ഏതായാലും രാഷ്ട്രം ശുചിയായാല്‍ മതി: ശശി തരൂര്‍ appeared first on DC Books.