ആപ്പിള്‍ സ്ഥാപകനായ സ്റ്റീവ് ജോബ്‌സിന്റെ ജീവിതത്തെ ആസ്പദമാക്കി സ്ലം ഡോഗ് മില്ല്യണയര്‍ സംവിധായകന്‍ ഡാനി ബോയില്‍ ഒരുക്കുന്ന ചിത്രത്തില്‍ ബാറ്റ്മാന്‍ സീരീസിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ക്രിസ്ത്യന്‍ ബെയ്ല്‍ നായകനാകും. നേരത്തേ ലിയനാര്‍ഡോ ഡികാപ്രിയോ സ്റ്റീവ് ജോബ്‌സിനെ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സ്റ്റീവ് ജോബ്‌സ് മരിച്ച ശേഷം അദ്ദേഹത്തിന്റെ ജീവിതം പശ്ചാത്തലമാക്കി നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. 2013ല്‍ പുറത്തിറങ്ങിയ ജോബ്‌സ് ആണ് ആദ്യചിത്രം. അതില്‍ സ്റ്റീവ് ജോബ്‌സിനെ അവതരിപ്പിച്ചത് അഷ്ടണ്‍ കുച്ചറാണ്. ഡാനി ബോയില്‍ സംവിധാനം ചെയ്യുന്ന സ്റ്റീവ് […]
The post ക്രിസ്ത്യന്‍ ബെയ്ല്‍ സ്റ്റീവ് ജോബ്‌സായി വെള്ളിത്തിരയിലെത്തും appeared first on DC Books.