മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം അഞ്ജലീമേനോനു നല്‍കിയ തീരുമാനം റദ്ദാക്കണമെന്ന് ഫിലിം ചേംബര്‍. അവാര്‍ഡ് നേടിയ മഞ്ചാടിക്കുരു എന്ന ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റില്‍ തിരിമറി നടന്നതായി ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ചേംബര്‍ ഈ ആവശ്യവുമായി രംഗത്തെത്തിയത്. സെന്‍സര്‍ ബോര്‍ഡിനെയും ചലച്ചിത്ര അക്കാദമിയെയും അഞ്ജലി മേനോന്‍ വഞ്ചിച്ചതായാണ് ചേംബറിന്റെ ആരോപണം. 2007ല്‍ മഞ്ചാടിക്കുരു സെന്‍സര്‍ ചെയ്തിരുന്നെങ്കിലും അന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങിയില്ല എന്നാണ് അഞ്ജലി പറയുന്നത്. മാറ്റങ്ങള്‍ വരുത്തിയ മഞ്ചാടിക്കുരു 2012ല്‍ വീണ്ടും സെന്‍സര്‍ ചെയ്തപ്പോള്‍ മഞ്ചാടിക്കുരു റിവൈസ്ഡ് എന്ന പേരില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ [...]
The post തിരക്കഥാപുരസ്‌കാരം റദ്ദാക്കണം: ഫിലിം ചേംബര്‍ appeared first on DC Books.