185 കോടി രൂപ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ഷങ്കര്‍, വിക്രം കൂട്ടുകെട്ടിന്റെ ബ്രഹ്മാണ്ഡ ചിത്രം ഐയുടെ മേയ്ക്കിങ് വിഡിയോ പുറത്തിറങ്ങി. സിനിമയുടെ ചിത്രീകരണ വിശേഷങ്ങളും സിനിമയ്ക്കു വേണ്ടി നേരിടേണ്ടി വന്ന അനുഭവങ്ങളും ഷങ്കറും വിക്രവും അടക്കമുള്ളവര്‍ വിവരിക്കുന്നത് വിഡിയോയില്‍ കാണാം. ആമി ജാക്‌സണ്‍ നായികയായെത്തുന്ന ചിത്രത്തില്‍ ബോളിവുഡ് നടന്‍ ഉപുന്‍ പട്ടേലാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. സുരേഷ് ഗോപി, പ്രഭു, സന്താനം, രാം കുമാര്‍ ഗണേശന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ആര്‍ റഹ്മാന്‍ സംഗീതം നിര്‍വഹിക്കുന്ന […]
The post ഐ മേയ്ക്കിങ് വിഡിയോ പുറത്തിറങ്ങി appeared first on DC Books.