വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഈ വര്‍ഷത്തെ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള നവംബര്‍ അഞ്ച് മുതല്‍ 15 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കും. ലോകത്തിലെ ഏറ്റവും വലിയ നാലാമത് പുസ്തക മേളയുടെ ഈ മുപ്പത്തിമൂന്നാമത് പതിപ്പില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് സാഹിത്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും. വര്‍ഷങ്ങളായി ഷാര്‍ജാമേളയില്‍ നിര്‍ണ്ണായകപങ്ക് വഹിക്കുന്ന ഡി സി ബുക്‌സ് 2014ലെ മേളയിലും മലയാളത്തിന്റെ അഭിമാനം ഉയര്‍ത്തും. നവംബര്‍ അഞ്ചിന് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് […]
The post വൈവിധ്യമാര്‍ന്ന പരിപാടികളുമായി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള appeared first on DC Books.