തനിക്കെതിരായ കോഴ ആരോപണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ധനമന്ത്രിയുമായ കെ.എം.മാണി. ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും പച്ചക്കള്ളവുമാണ്. തന്നെയും കേരള കോണ്‍ഗ്രസിനെയും നിര്‍വീര്യമാക്കാനുള്ള ശ്രമമാണെങ്കില്‍ അതു നടക്കില്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു. പാലായിലെ വീട്ടില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മാണി. എന്നാല്‍, മുഖ്യമന്ത്രിക്ക് ഗൂഢാലോചനയുമായി ബന്ധമുണ്ടെന്നു വിശ്വസിക്കുന്നില്ല. അമ്പതുവര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനിടെ ഇതുവരെ ഇത്തരത്തിലൊരു ആരോപണം തനിക്കെതിരെ ഉയര്‍ന്നിട്ടില്ല. ആരോപണങ്ങളെക്കുറിച്ച് ശക്തമായ അന്വേഷണം വേണം. ഏത് അന്വേഷണത്തിനും തയാറാണെന്ന് പറഞ്ഞ മാണി ആരോപണം ഉന്നയിച്ചവര്‍ തന്നെ അത് തെളിയിക്കണമെന്നും ആവശ്യപ്പെട്ടു. അടച്ചു പൂട്ടിയ ബാറുകള്‍ […]
The post കോഴ ആരോപണത്തില്‍ ഗൂഢാലോചന: കെ.എം.മാണി appeared first on DC Books.