സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരം മലയാള കവിതയിലെ സൗമ്യ സാന്നിധ്യമായ വിഷ്ണു നാരായണന്‍ നമ്പൂതിരിക്ക്. മന്ത്രി കെ.സി.ജോസഫും സാഹിത്യ അക്കാദമി അധ്യക്ഷന്‍ പെരുമ്പടവം ശ്രീധരനും അടങ്ങുന്ന സംഘം കവിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി ഭാഷയുടെ പരമോന്നത ബഹുമതി നല്‍കുന്ന വിവരം അറിയിക്കുകയായിരുന്നു. ഒന്നരലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന പുരസ്‌കാരം പിന്നീട് നല്‍കും. ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്താണ് എഴുത്തച്ഛന്‍ പുരസ്‌കാരം വിഷ്ണു നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിക്കുന്നതെന്ന് കെ.സി.ജോസഫ് […]
The post എഴുത്തച്ഛന്‍ പുരസ്‌കാരം വിഷ്ണു നാരായണന്‍ നമ്പൂതിരിക്ക് appeared first on DC Books.