ബഹിരാകാശഗവേഷണരംഗത്ത് ഇന്ത്യ അമേരിക്കയുടെയും റഷ്യയുടെ സ്ഥാനത്തേക്ക് വളര്‍ന്നുവെന്ന് ഐ എസ്.ആര്‍ ഒ മുന്‍ മേധാവി ജി.മാധവന്‍ നായര്‍ പറഞ്ഞു. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും ഡി സി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തകമേളയുടെ ഭാഗമായി ബഹിരാകാശ ഗവേഷണം മംഗള്‍യാന്‍ വരെ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നാലരപ്രകാശവര്‍ഷം അകലെ ഭൂമിക്ക് സമാനമായ ഒരു ഗ്രമം ഉണ്ട്. അവിടേക്ക് സിഗ്‌നലുകളച്ചാല്‍ മറുപടി ലഭിക്കണമെങ്കില്‍ നാലു വര്‍ഷമെങ്കിലുമെടുക്കും. ഇവയുടെ അന്വേഷണത്തിലാണ് ബഹിരാകാശഗവേഷണ സമൂഹം. ലോകത്ത് […]
The post 2040 ആവുമ്പോഴേക്കും ചൊവ്വയില്‍ മനുഷ്യരെത്തും: ജി.മാധവന്‍ നായര്‍ appeared first on DC Books.