എഴുത്ത് അന്യം നിന്നുവില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും ഡി സി ബുക്‌സും സംയുക്തമായി സംഘടിപ്പിച്ച പുസ്തകമേളയോടനുബന്ധിച്ചുള്ള സാംസ്‌കാരികോത്സവത്തില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ഡി സി ബുക്‌സിന്റെ ഇ കാറ്റലോഗ് ബെന്യാമിന്‍ മലയാളത്തിനു സമര്‍പ്പിച്ചു. എഴുത്തുകാര്‍ക്ക് ഇന്ന് മാന്യമായ പ്രതിഫലം ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എഴുത്ത് അന്യം നിന്നുപോവുന്നില്ല. അന്യം നിന്നുപോവുമെന്ന് മലയാളി ആശങ്കപ്പെട്ടിരുന്ന കഥകളിയ്ക്ക് ഇപ്പോഴും കാഴ്ചക്കാരുണ്ട്. കലാകാരന്മാര്‍ക്ക് വളരെ ഉയര്‍ന്ന പ്രതിഫലവും ലഭിക്കുന്നുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ചടങ്ങില്‍ […]
The post എഴുത്ത് അന്യം നിന്നു പോവില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ appeared first on DC Books.